ഞാന്‍ അല്ലു അര്‍ജ്ജുന്റെ ആരാധകന്‍: തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സൂപ്പര്‍ താരമായ അല്ലു അര്‍ജുനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ അല്ലു അര്‍ജുന്റെ വലിയ ആരാധകനാണെന്നും കേരളത്തില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ തന്നെ അതിശയിപ്പിച്ചെന്നും ദുല്‍ഖര്‍ പറയുന്നു.

കേരളത്തില്‍ അല്ലു അര്‍ജുന് ഒരുപാട് ആരാധകര്‍ ഉണ്ട്, ഞാന്‍ ഒരു നടനായി തീരുന്നതിന് മുമ്പ് തന്നെ അല്ലു അര്‍ജുന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധവൃന്ദം സമാനതകളില്ലാത്തതാണ്.

ഞാനും അദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ഡാന്‍സും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചില സീനുകളൊക്കെ അദ്ദേഹത്തിന് മാത്രമേ ചെയ്യാന്‍ സാധിക്കു എന്ന് തോന്നിയിട്ടുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു.

‘എന്റെ ആദ്യ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത്, അത് കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒരിടത്തായിരുന്നു. അവിടെ ഒരു ചെറിയ വീട്ടിലായിരുന്നു ഷൂട്ടിങ്. വേറെ സെറ്റ് ഒന്നും ഇട്ടിരുന്നില്ല. ആ വീടിനുള്ളിലെ ഒരു കബോര്‍ഡില്‍ അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ ഇങ്ങനെ ഒട്ടിച്ചു വച്ചിരിക്കുന്നുണ്ടായായിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉള്‍പ്രദേശത്ത് പോലും അല്ലു അര്‍ജുന് ലഭിക്കുന്ന പിന്തുണ അത്രമാത്രമാണ്’ ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു