'പിന്നീട് അത് മണ്ടത്തരം ആണ്, തെറ്റായി പോയി എന്ന് എനിക്ക് തോന്നി' :ചാർമിള

ഒരു കാലത്ത് മലയാളസിനിമയിൽ തിളങ്ങി നിന്ന നടി ആയിരുന്നു ചാർമ്മിള  ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും  പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ നടിക്ക് കഴിഞ്ഞില്ല  വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണ്  കരിയറിനെ പാടേ തകർത്തുകളഞ്ഞത്.

കരിയർ ഉപേക്ഷിക്കാൻ  ഭർത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാൻ തയ്യാറായത് പിന്നീട്  മണ്ടത്തരം ആയിതോന്നി എന്നും ചാർമ്മിള പറയുന്നു.

അന്ന് അവർക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് അത് നമുക്കുണ്ടായ വലിയ നഷ്‍ടമായി പോയി എന്ന് തോന്നിയിട്ടുണ്ട് എന്നും നടി സ്വാസികയോട് സമ്മതിക്കുന്നു. ഞാൻ ചിന്തിക്കാതെ എടുത്ത തീരുമാനങ്ങൾ മണ്ടത്തരം ആയി എന്ന് തോന്നുന്നു. അച്ഛനും അമ്മയും അഭിനയം നിർത്തി കുടുംബജീവിതത്തിൽ ശ്രദ്ധിക്കാൻ ആണ് പറഞ്ഞത്.

എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മൾക്ക് ഒരു ആൺ പിന്തുണ വേണ്ട സാഹചര്യങ്ങൾ ഉണ്ട്. നമ്മൾ ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് തനിക്ക് ജീവിക്കുന്നതിൽ വിശ്വാസം ഇല്ല. എനിക്ക് സഹോദരന്മാർ ഉണ്ടായിരുന്നു എങ്കിൽ ആ ടെൻഷൻ ഇല്ലായിരുന്നു. പിന്നെ അച്ഛൻ 2003 ൽ മരിച്ചു. കസിൻസ് അങ്ങിനെ ആരും ഇല്ല,അപ്പോൾ എനിക്ക് ഒരു മെയിൽ സപ്പോർട്ട് ആവശ്യം ആയിരുന്നു. അവർ കൂട്ടിച്ചേർത്തു .

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി