ഇപ്പൊ പണീം കൂലീം ഇല്ലല്ലേ... ഫീല്‍ഡ് ഔട്ട് ആയല്ലേ: വിമര്‍ശകന് നടി അശ്വതിയുടെ മറുപടി

ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധികയായ അശ്വതി ഷോ കണ്ട് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. തുറന്നെഴുതുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവര്‍ക്ക് അശ്വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അശ്വതിയുടെ കുറിപ്പ്
‘പോയി ചത്തൂടെ :- ‘നീ ആദ്യം പോയി ചാകടാ”. കൊറച്ച് ഓവര്‍ ആണ് കേട്ടോ:- ‘ഇച്ചിരി ഓവര്‍ ആകാനാ എനിക്കിഷ്ട്ടം’. ബിഗ്ബോസ്‌ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- ‘അതെന്തു ബിഗ് ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?’. വെറുപ്പിക്കല്‍ സഹിക്കാന്‍ വയ്യാത്ത കൊണ്ട് അണ്‍ഫോള്ളോ ചെയ്യുന്നു :- ‘പോനാല്‍ പോകട്ടും പോ…. ടാ’. ആരാന്നാ നിന്റെ വിചാരം :- ‘തോമസ് ചെറിയാന്റെ മകളും, ജെറിന്‍ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി’.

ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീല്‍ഡ് ഔട്ട് ആയല്ലേ :- ‘നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്’….. ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം…. പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവര്‍ ആയത് കൊണ്ട് ഞാന്‍ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ… ബൈ ദ ബൈ ചില തിരക്കുകളാല്‍ ബി?ഗ് ബോസ് എപ്പിസോഡ് കാണാന്‍ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല..’

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'