വള്‍ഗര്‍ മെസേജ്; സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ആരാധകരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അര്‍ച്ചന കവി

നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അര്‍ച്ചന. മമ്മി ആന്‍ഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 2016ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിതാ നഗ്നഫോട്ടോ പങ്കുവെയ്ക്കാനാവശ്യപ്പെട്ട് തനിക്ക് ഒരാള്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി അര്‍ച്ചന കവി. ഇന്‍സ്റ്റാഗ്രാം ചാറ്റിന്റെ ചിത്രം പങ്കുവെച്ചാണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ നടി അവശ്യപ്പെട്ടിരിക്കുന്നത്.

2016-ല്‍ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അര്‍ച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആര്‍ച്ചി എന്ന വ്‌ളോഗ് പുറത്തിറക്കിയിരുന്നു. തൂഫാന്‍ മെയ്ല്‍, ബിഗ് ടോക്ക്, മീനവിയല്‍, പണ്ടാരപ്പറമ്പില്‍ ഹൗസ് തുടങ്ങിയ വെബ് സീരീസുകളിലും അര്‍ച്ചന കവി അഭിനയിച്ചിരുന്നു.

No description available.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി