'അത് പ്രോപ്പര്‍ അല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ കൂവിയേനെ'; തന്‍റെ ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത് വെളിപ്പെടുത്തി എബ്രിഡ് ഷൈന്‍

“1983”, “ആക്ഷന്‍ ഹീറോ ബിജു”, “പൂമരം” എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ദ കുങ്ഫു മാസ്റ്റര്‍”. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുങ്ങിയത്. നിതാ പിള്ളയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍.

“ലാല്‍ജോസ് സാര്‍ വിളിച്ചിട്ട് നീതയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. അവള് കലക്കി എന്ന് പറഞ്ഞു. ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം സാര്‍ എന്നോട് പറയുകയാണ്. ഇതിന്റെ കുങ്ഫു മൂവ്‌മെന്റ് ആനിമല്‍ സ്‌റ്റൈലില്‍ നില്‍ക്കുകയാണ്. അല്ലെങ്കില്‍ ഒരു ഈഗിളിനെപ്പോലെ. അത്തരത്തിലുള്ള നില്‍പ്പ് നിന്ന്, സാധാരണ ഒരു ഫൈറ്റര്‍ അങ്ങനെ നില്‍ക്കില്ലല്ലോ.”

ഒറ്റക്കാലില്‍ ഈഗിളിനെ പോലെ ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ഒരു നില്‍പ്പ്.അത് പ്രോപ്പര്‍ അല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം കൂവല്‍കിട്ടുമായിരുന്നെന്ന് സാര്‍ പറഞ്ഞു. കൂവലിന് പകരം കയ്യടി നീതയ്ക്ക് കിട്ടുന്നത് ഭയങ്കര കാര്യമാണ്. അത് അവരുടെ പ്രാക്ടീസ് കൊണ്ടാണ്. അങ്ങനെ അല്ലെങ്കില്‍ ഭയങ്കര ട്രാജഡി ആയിപ്പോകുമായിരുന്നു.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ