'ഇതുവരെയും പങ്കുവയ്ക്കാത്ത വിലപ്പെട്ട നിമിഷങ്ങൾ' ; വിവാഹചിത്രങ്ങളുമായി സംവൃത സുനിൽ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടി സംവൃത സുനിലിന്റെ വിവാഹചിത്രങ്ങൾ. പതിനാല് വർഷം മുൻപുള്ള തന്റെ വിവാഹചിത്രങ്ങൾ നടി തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്.

വിവാഹത്തിന് മുമ്പ് നടന്ന മെഹന്ദി ചടങ്ങിന്റേയും വിവാഹ ദിവസത്തെ ചിത്രങ്ങളുമാണ് നടി പോസ്റ്റ് ചെയ്തത്. താൻ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന, ഏറെ വിലമതിക്കുന്ന 2012-ലെ ചില നിമിഷങ്ങളാണ് ഇതെന്നും ചിത്രങ്ങളോടൊപ്പം സംവൃത കുറിച്ചു.

മെഹന്ദിക്കായി പ്രത്യേകം വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർക്കും വിവാഹത്തിന് ഒരുക്കിയ മേക്കപ്പ്‌ ആർട്ടിസ്റ്റിനും സംവൃത നന്ദി പറഞ്ഞു. എസ്.എൽ ആനന്ദാണ് അന്ന് വിവാഹ ചിത്രങ്ങൾ പകർത്തിയത്.

2012 നവംബർ ഒന്നിനായിരുന്നു സംവൃതയുടെ വിവാഹം. ശേഷം ഭർത്താവ് അഖിലിനൊപ്പം യുഎസിലേക്ക് താമസം മാറിയ സംവൃത അഭിനയത്തിൽ നിന്ന് വിട്ടു നിന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ