'പ്രഹസനം മതിയാക്കി സിനിമയില്‍ അഭിനയിക്കൂ'; കള പറിക്കാന്‍ ഇറങ്ങിയ സല്‍മാന് വിമര്‍ശനങ്ങളും ട്രോളുകളും

എല്ലാ കര്‍ഷകര്‍ക്കും ആദരസൂചകമായി എന്ന അടിക്കുറിപ്പോടെ നടന്‍ സല്‍മാന്‍ ഖാന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മേലാസകലം ചെളി പുരണ്ട രീതിയിലുള്ള ചിത്രം ഇപ്പോള്‍ സല്‍മാനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

മുഖത്തും കാലിലിലും കൈയിലുമൊക്കെ ചെളി തേച്ചു പിടിച്ചപ്പോള്‍ കൈ മറന്നു പോയല്ലോ എന്നാണ് ഒരു കമന്റ്. ചെളി പുരളാത്ത കൈകളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. ബാക്കിയെല്ലായിടത്തും ഡ്രൈവര്‍ വന്ന് ചെളി തേച്ചും കൈ മറന്നു അല്ലേയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഇത് മഡ് തെറാപ്പി ചെയ്തതല്ലേ, ഇത്തരം പ്രഹസനങ്ങള്‍ നിര്‍ത്തിക്കൂടെ, കോള്‍ഡ് കോഫി ഉണ്ടാക്കുമ്പോള്‍ ശരിയായി അടച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും, കുറച്ച് അഭിനയം സിനിമയ്ക്ക് വേണ്ടി ബാക്കി വെയ്ക്കൂ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

പന്‍വേലിലുള്ള ഫാം ഹൗസിലാണ് സല്‍മാനും കുടുംബവും ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്. സഹോദരി അര്‍പ്പിതയും കുഞ്ഞും ഭര്‍ത്താവും, കാമുകി യൂലിയ, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ഫാം ഹൗസില്‍ സല്‍മാനൊടൊപ്പം ഉണ്ടായിരുന്നു.

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ