പതിറ്റാണ്ടുകള്‍ക്ക് ശേഷം സല്‍മാനും ഐശ്വര്യ റായ്‌യും ഒരേ വേദിയില്‍; കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറല്‍! എന്നാല്‍ സത്യം ഇതാണ്..

ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ഒത്തുചേര്‍ന്ന് സല്‍മാന്‍ ഖാനും ഐശ്വര്യ റായ്‌യും. ബോളിവുഡിലെ മിക്ക താരങ്ങളും പങ്കെടുത്ത പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും ഐശ്വര്യ റായ്‌യും പങ്കെടുത്ത പാര്‍ട്ടി കൂടിയാണിത്.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ചിത്രം ആരാധകരെ കുഴക്കിയിരിക്കുകയാണ്. സല്‍മാന്‍ ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രമാണ് വൈറലായത്. അത് ഐശ്വര്യ റായ് ആണെന്ന അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് കാരണമായത് ഐശ്വര്യ പാര്‍ട്ടിക്ക് അണിഞ്ഞ വസ്ത്രത്തിന്റെ നിറമായിരുന്നു.

ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായ ചുവപ്പും പിങ്കും ചേര്‍ന്ന വസ്ത്രമാണ്. ഇത് തന്നെയാണ് സല്‍മാന്‍ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്.

ഒരു കാലത്ത് ബോളിവുഡിലെ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളായിരുന്നു സല്‍മാനും ഐശ്വര്യയും എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിരിഞ്ഞ ശേഷം ഇരുവരും ഒരു വേദിയില്‍ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഈ ചിത്രം പ്രചരിച്ചപ്പോള്‍ പലരും അത് വിശ്വസിക്കുകയായിരുന്നു.

എന്നാല്‍ ആരാധകരുടെ വിശ്വാസം തെറ്റായിരുന്നു. സല്‍മാന്‍ ആശ്ലേഷിച്ച സ്ത്രീ ആരാണെന്ന് പിന്നീട് വെളിവായി. നടന്‍ സൂരജ് പഞ്ചോളിയുടെ സഹോദരി സന പഞ്ചോളിയായിരുന്നു അത്. ഇവരെയാണ് സല്‍മാന്‍ കെട്ടിപ്പിടച്ചത്. ഐശ്വര്യയുടെ സമാനമായ വേഷമാണ് ഇവരും ധരിച്ചിരുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ