ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം’; അക്ഷയ് കുമാര്‍ മികച്ച നടന്‍, നടി ദീപിക പദുകോണ്‍, മികച്ച നടനുള്ള നിരൂപക പുരസ്കാരം സുശാന്തിന്

2021 ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ബോളിവുഡ് താരം അക്ഷയ്കുമാറാണ് മികച്ച നടന്‍. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്‌കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുകോണിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ദില്‍ ബേച്ചാരെ എന്ന നിരൂപകരുടെ പ്രത്യേക പരാമര്‍ശത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന് ലഭിച്ചു. കിയാര അഡ്വാനിക്കാണ് മികച്ച നടിക്കുള്ള നിരൂപക പുരസ്‌കാരം ലഭിച്ചത്.

നെറ്റ്ഫ്‌ലിക്‌സിലെ ‘ഗില്‍റ്റി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കിയാരക്ക് പുരസ്‌കാരം

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി.  ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും. താരങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു.

Latest Stories

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ