ജയന്‍, നസീര്‍, ജോസ് പ്രകാശ്, അജിത്തിന്റെ മങ്കാത്തയുടെ 'ഓള്‍ഡ് വേര്‍ഷന്‍' ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായി എത്തി പ്രക്ഷകരെ ആവേശംകൊള്ളിച്ച സിനിമയാണ് മങ്കാത്ത. ഇപ്പോള്‍ ചിത്രത്തിന്റെ ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

എന്നാല്‍ അജിത്തിനും അര്‍ജുനും പകരം ട്രയിലറില്‍ പഴയകാല സൂപ്പര്‍താരമായ ജയനും നിത്യഹരിത നായകന്‍ പ്രേംനസീറുമാണ് വീഡിയോയിലുള്ളത്. ഇവര്‍ മാത്രമല്ല, ജോസ് പ്രകാശ്, അടൂര്‍ ഭാസി, കെപി ഉമ്മര്‍, എംഎന്‍ നമ്പ്യാര്‍, ജയഭാരതി, സീമ തുടങ്ങി മലയാള സിനിമയില്‍ അരങ്ങുവാണിരുന്നവരെല്ലാം ട്രയിലറിലുണ്ട്. തകരപ്പാട്ട ക്രിയേഷന്‍സാണ് ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു