അമിതാഭ് ബച്ചനോട് മാപ്പ് പറഞ്ഞ് ബിബിസി

ഇന്നലെയാണ് ബോളിവുഡ് താരവും നിര്‍മ്മാതാവുമായിരുന്ന ശശി കപൂര്‍ അന്തരിച്ചത്. ശശി കപൂറിന്റെ അന്ത്യത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അനുശോചന പ്രവാഹമാണുണ്ടായത്.

എന്നാല്‍, ബിബിസി ശശി കപൂറിനായി തയാറാക്കിയ ട്രിബ്യൂറ്റ് റിപ്പോര്‍ട്ടില്‍ ശശി കപൂറിന് പകരം അമിതാഭ് ബച്ചനും റിഷി കപൂറുമായിരുന്നു.

ഈ ട്വീറ്റിലെ വീഡിയോ കാണുക

ബിബിസിയ്ക്ക് ആളു മാറി പോയതിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

https://twitter.com/Lurganexile/status/937823571082207232

വിമര്‍ശനങ്ങള്‍ കൂടി വന്നപ്പോള്‍ ബിബിസി ന്യൂസ് എഡിറ്റര്‍ പോള്‍ റോയല്‍ ട്വിറ്ററിലൂടെ തന്നെ മാപ്പപേക്ഷയുമായി രംഗത്ത് വന്നു.

ബിബിസിയ്ക്ക് മാത്രമല്ല ഇന്നലെ ഇന്ത്യന്‍ ചാനലായ ടൈംസ് നൗവിനും സമാനമായ അബദ്ധം പറ്റിയിരുന്നു. ശശി കപൂറിന് പകരം ശശി തരൂരിന്റെ പേരാണ് ടൈംസ് നൗ നല്‍കിയത്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി