'സൗത്ത് ലൈവ് മിഡില്‍ ഈസ്റ്റ് റൌണ്ട് അപ്'; ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് ദുബായില്‍ ഒരു മാസം താമസിക്കുന്നതിനുള്ള വിസ സൗജന്യം

ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഒരു സമുദ്ര ഭാഗമാണ് ഹോര്‍മുസ് കടലിടുക്ക്. ഈയിടെ ഇവിടെ വച്ച് ബ്രിട്ടിഷ് എണ്ണക്കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അശാന്തിയുടെ വിത്തുകള്‍ പാകുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ്.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നാം അറിഞ്ഞതിനേക്കാള്‍ അപ്പുറം പ്രാധാന്യം മലയാളിയെ സംബന്ധിച്ചിടത്തോളം ഈ ചെറിയ സമുദ്ര ഭാഗത്തിനുണ്ട്. വീണ്ടും പുകയുന്ന മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശകലനങ്ങളുമായി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് അവതരിപ്പിക്കുന്ന “സൗത്ത് ലൈവ് മിഡില്‍ ഈസ്റ്റ് റൌണ്ട് അപ്” ആരംഭിക്കുന്നു.

ഒരു സമ്മാന പദ്ധതിയും ഈ പരിപാടിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഓരോ ലക്കത്തിലെയും ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രേക്ഷകര്‍ നല്‍കുക. ശരിയായ ഉത്തരം അയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദുബായില്‍ ഒരു മാസം താമസിക്കുന്നതിനുള്ള വിസ സൗജന്യമായി നല്‍കും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു