ഇന്ത്യ -പാക് ലെസ്ബിയൻ പ്രണയിനികളുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂയോർക്കിൽ വച്ച് നടന്ന ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സ്വവർഗാനുരാഗമാണ് ഫോട്ടോഷൂട്ടിന്റെ തീം. ഇന്ത്യക്കാരി ആയ അഞ്ജലി ചക്രയും പാകിസ്ഥാനിൽ നിന്നുള്ള സുന്ദാസ് മാലിക്കും ആണ് ഈ ഫോട്ടോഷൂട്ടിന്റെ മോഡലുകൾ.. ഇവരുടെ പ്രണയ വാർഷിക സമ്മാനമായാണ് ഫോട്ടോഗ്രാഫർ സരോവർ അഹമ്മദ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. അഞ്ജലി ന്യൂയോർക്കിൽ വിദ്യാർത്ഥിനി ആണ്. സുന്ദാസ് വര്ഷങ്ങളായി ന്യൂയോർക്കിൽ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

തികളാഴ്ച ഇൻസ്റാഗ്രാമിലൂടെ പുറത്തു വന്ന ചിത്രത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ആയിരങ്ങൾ ഫോട്ടോകൾ ലൈക് ചെയ്തു.നിരവധി അഭിനന്ദന കമന്റുകളും ഒരു ന്യൂയോർക്ക് ലവ് സ്റ്റോറി എന്ന പേരിലാണ് ചിത്രം പുറത്ത് വന്നത്.

ഇവിടത്തെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നത്. രണ്ടു പെൺകുട്ടികൾ തമ്മിൽ ഉള്ള പ്രണയത്തെ വളരെ മനോഹരമായി കാമറയിൽ പകർത്തിയിരിക്കുന്നു. മഴയെ ഫോട്ടോകളിൽ ഉപയോഗിച്ച രീതിയും സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ