സി.ബി.എസ്.ഇ: പരീക്ഷാകേന്ദ്രം മാറ്റത്തിന് അപേക്ഷിക്കാം

ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ മാറ്റാം വരുത്താന്‍ അവസരം. ഇന്ന് (ജൂണ്‍ 3) മുതല്‍ ജൂണ്‍ 9 വരെ അതതു സ്‌കൂളുകളില്‍ അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. ജില്ലാ മാറ്റമാണ് അനുവദിക്കുക. ജില്ലക്കുള്ളില്‍ പരീക്ഷാ കേന്ദ്രം മാറ്റാനാകില്ല.

കണ്ടെയ്‌മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കില്ല. സ്‌കൂളുകള്‍ അപേക്ഷ നല്‍കിയവരുടെ വിവരങ്ങള്‍ ഇ-പരിഷത് പോര്‍ട്ടല്‍ വഴി സ്‌കൂളുകള്‍ 11ന് ഉള്ളില്‍ അപ് ലോ‍ഡ് ചെയ്യണം. പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ച് 1 ന് സിബിസ്ഇ മറുപടി നല്‍കും. 18ാം തിയതിക്കുളളില്‍ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കണം.

ജൂണ്‍ 20 മുതല്‍ “exam centre locator of CBSE” മൊബൈല്‍ ആപ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം പരിശോധിക്കാം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് Pariksha Suvidha ആപ് വഴി അപേക്ഷിക്കാം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റം അനുവദിച്ചുളള ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 20 വരെ സമയം ലഭിക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് ശേഷിക്കുന്ന പരീക്ഷകള്‍ നടക്കുക.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം