കല്യാണ്‍ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിയായ കല്യാണ്‍ ഹൊറൈസണിന്‍റെ ഭൂമിപൂജ ചടങ്ങ് നടന്നു. വെണ്‍പാലവട്ടത്താണ് 14 നിലകളിലായി 100 മികച്ച രൂപകല്പനയിലുള്ള 2ബിഎച്ച്‌കെ, 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയരുന്നത്. കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പത്തൊന്‍പതാമത് ഭവനപദ്ധതിയാണിത്.

സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, എയര്‍ കണ്ടീഷന്‍ഡ് വര്‍ക്ക് പ്ലെയിസ്, ഗസ്റ്റ് സ്യൂട്ട്, വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് കല്യാണ്‍ ഹൊറൈസണ്‍ വരുന്നത്.

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ തിരുവനന്തപുരത്തെ മറ്റ് ഭവനപദ്ധതികളായ വെണ്‍പാലവട്ടത്തെ കല്യാണ്‍ ഗേറ്റ് വേയും ശ്രീവരാഹത്തെ കല്യാണ്‍ ഡിവിനിറ്റിയും പണി പൂര്‍ത്തിയായി വരുന്നു. 2024-ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 90201 55555 എന്ന നമ്പരില്‍ വിളിക്കുക, അല്ലെങ്കില്‍ www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ