2017ല്‍ അധികാരത്തിലേറുമ്പോഴുണ്ടായിരുന്ന അനുകൂലഘടകങ്ങളൊന്നും
ഇപ്പോള്‍ യോഗിയെ സഹായിക്കാനില്ല. കൂടാതെ ദളിത്-ന്യൂനപക്ഷ പീഢനങ്ങള്‍ സൃഷ്ടിച്ച ജനവികാരം ഗോക്കളുടെ മാത്രം രക്ഷകനായ സന്യാസിക്ക് തിരിച്ചടിയാകാന്‍ കളമൊരുങ്ങുന്നു.
കസേര ഇളകുന്നു ജീ... വര്‍ഗ്ഗീയ നിലപാടുകള്‍ യോഗിക്ക് തിരിച്ചടിയാകുന്നു !
