മെയ് 31 ന് നടക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ട് മുന്നണികളിലെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പ്രായമായ രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ ജനകീയ പരീക്ഷണമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്.
തൃക്കാക്കരയിലെ സി പി എമ്മിന്റെ ' സൈക്കളോജിക്കല്‍ മൂവ് |Trikkakkara Election |
