തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ക്കശമാകുന്നതില്‍ ഈര്‍ഷ്യ വേണ്ട

ഈ രാജ്യത്ത് ഒരു പെട്ടിക്കട തുങ്ങണമെങ്കില്‍ പോലും എത്രയോ നടപടികള്‍ ശരിയാക്കേണ്ടതുണ്ട്. എന്നാല്‍ ഡി ടി എച്ച് പ്ലാറ്റ്‌ഫോമില്‍ ഒരു ടി വി ചാനല്‍ ഒറ്റ ദിവസം കൊണ്ട് പൊട്ടി മുളയ്ക്കുക. അത് പ്രധാനമന്ത്രിയുടെ മേന്മകള്‍ വാഴ്ത്തുക. ആരാണ് പ്രമോട്ടര്‍മാര്‍ എന്നോ എന്താണ് ലക്ഷ്യമെന്നോ വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം പോലും അറിയാതിരിക്കുക. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ “നമോ ടിവി”യ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പി എം മോദി എന്ന സിനിമയുടെ റിലീസ് തടഞ്ഞതും തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു എന്ന് കണ്ടിട്ടാണ്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക