ചെന്നൈ സൂപ്പര് കിംഗ്‌സ് ഇത്തവണയും ശക്തരില്‍ ശക്തര്‍
ന്യൂസ് ഡെസ്ക്
നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര് കിംഗ്‌സ് വരുന്ന സീസണിലും ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്. എംഎസ് ധോണി നയിക്കുന്ന നിരയില് അവസാന സീസണില് ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക സൂപ്പര് താരങ്ങളും ഉള്ക്കൊണ്ടിട്ടുണ്ട്.