മകന്റെ 'കസവിന്റെ തട്ടമിട്ട' പാട്ടിന് കത്തിവെച്ച് അമ്മ; രസികന്‍ വീഡിയോ വൈറല്‍

രസികനായിട്ട് പാടുന്നവര്‍ക്കും, ഒരു തവണയെങ്കിലും  പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന വേദിയാണ് സ്മൂള്‍ ആപ്പ്. ഇതില്‍ മനോഹരമായി പാടിയും, പാട്ട് പാടി “തകര്‍ത്തും” നിരവധി പേരാണ് താരമായത്. സാമൂഹ്യ മാധ്യങ്ങളിലും സ്മൂള്‍ സംഗീത വീഡിയോകള്‍ തരംഗമായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സ്മൂള്‍ ഗായകനായ മകന്റെയും അമ്മയുടെയും വീഡിയോയാണ്.

കസവിന്റെ തട്ടമിട്ട് ഗാനം പയ്യന്‍ പാടി തുടങ്ങിയപ്പോള്‍ ഇതാ പിറകില്‍ കലിതുള്ളി കയ്യില്‍ കത്തിയുമായി എത്തുന്നു അമ്മ. പിന്നെ വീഡിയോ കാണുന്നവര്‍ക്ക് ഒരു ചിരിപൂരത്തിനുള്ള വകയുണ്ട്. അമ്മയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പയ്യന്റെ ശ്രൂതിയും താളവുമെല്ലാം കൈയ്യീന്ന് പോയി. പഠിക്കേണ്ട സമയത്ത് പഠിക്കാതെ പാട്ടു പാടി സമയം കളഞ്ഞതിനാണ് നിഷ്‌കളങ്കയായ അമ്മയുടെ ശകാരം. പാട്ട് പാടി താരമില്ലെങ്കില്‍ തന്നെയും ഈ വീഡിയയിലൂടെ താരമായിരിക്കുകയാണ് മകനും അമ്മയും.

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി