ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് മോദി; പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍

രാജ്യമെങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി ജോലിയെന്നാണ് മോദി കരുതുന്നത്. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത് കൂടിയാണ്. അദ്ദേഹത്തിന് ആ നയമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. “രാജ്യത്തെ ജനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാതെ നിങ്ങള്‍ അവിടം ഭരിച്ചാല്‍, ആ രാജ്യം നന്നായിരിക്കില്ല. നരേന്ദ്രമോദിയില്‍ നിന്ന് ബിജെപിയില്‍ നിന്ന് ആര്‍എസ്എസില്‍ നിന്ന് ഞാന്‍ പഠിക്കുകയാണ്. ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്, എല്ലാവരില്‍ നിന്നും പഠിക്കുന്നുണ്ട്.” മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം രാഹുല്‍ പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്