ധോണിയോ ബട്ട്‌ലറോ ആരാണ് കേമനെന്ന്? എട്ടിന്റെ പണി മേടിച്ച് ഇംഗ്ലീഷ് താരം

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണിനെ ട്രോളി സോഷ്യല്‍ മീഡിയ. തന്റെ ട്വിറ്ററിലൂടെ ലിമിറ്റഡ് ഓവര്‍ മാച്ചുകളില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയാണോ ഇംഗ്ലീഷ് താരം ബട്ട്‌ലറാണോ  മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് വോണ്‍ ചോദിച്ചത്. നിങ്ങളുടെ ടീമില്‍ ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുവാണെങ്കില്‍ ധോണിയേയാണോ ബട്ട്‌ലറേയാണോ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് 61 ശതമാനം പേരും ധോണിയെ തിരഞ്ഞെടുത്തപ്പോള്‍ 39 ശതമാനം ബട്ട്‌ലറെ തിരഞ്ഞെടുത്തു.

ഇംഗ്ലീഷ് കീപ്പര്‍ ബട്ട്‌ലര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവില്‍ കളി ജയിക്കാനും ഇംഗ്ലണ്ടിനായി. 5 മത്സരങ്ങളുള്ള പരമ്പരയില്‍ 3-0 ന് പരമ്പര സ്വന്തമാക്കാനും ടീമിനായി. എന്നിരുന്നാലും ധോണിയും ബട്ട്‌ലറുമായുള്ള താരതമ്യം ഇന്ത്യന്‍ ആരാധകര്‍ക്ക് രസിച്ചില്ല. വോണിനെതിരെ ട്രോളുകളുമായി ധോണി ആരാധകര്‍ ഉടന്‍ ട്വിറ്ററില്‍ നിറഞ്ഞു.

https://twitter.com/SSunderdeep/status/955371224690864128

https://twitter.com/RaveeenaAgg/status/955779203730874369

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...