2018ലെ ആദ്യ സോഷ്യല്‍ മീഡിയ ഹിറ്റ്: കേപ്ടൗണില്‍ കോഹ്ലിയുടെയും ധവാന്റെയും തകര്‍പ്പന്‍ 'പ്രകടനം'

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയലാണ് പോകുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹതാരങ്ങളും സന്തുഷ്ടരാണെന്നതിന് തെൡവാണ് കേപ്ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. കേപ്ടൗണിലെ ഒരു തെരുവില്‍ ഡാന്‍സ് ചെയ്യുന്ന വിരാട് കോഹ്ലിയുടെയും ശികര്‍ ധവാന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ആദ്യ പുതുവര്‍ഷ ഹിറ്റ്.

കുടുംബവുമൊത്ത് നടക്കാനിറങ്ങയതായിരുന്നു ഇരു താരങ്ങളും. തെരവില്‍ ഒരു സംഘം മ്യൂസിക്ക് ഷോ നടത്തുന്നതു കണ്ട് ധവാന് സഹിച്ചില്ല. ഡാന്‍സ് സ്‌റ്റെപ്പുമായി മുന്നോട്ട് പോകവെ ഒപ്പമുണ്ടായിരുന്ന കോഹ്ലിയും ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. രണ്ടു താരങ്ങളും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ധവാന്റെ മകനും എത്തുന്നതും വീഡിയോയില്‍ കാണാം.

കൂടുതല്‍ ആരും താരങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഈ മാസം അഞ്ചിനാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം.

https://www.youtube.com/watch?time_continue=14&v=Z4Cu6tyjOAk

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...