വാട്‌സ്ആപ്പിനു ഇനി ഇതാ ഒരു തകര്‍പ്പന്‍ ഫീച്ചര്‍ കൂടി

വാട്‌സ്ആപ്പ് സവിശേഷമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതു വഴി വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനായി സാധിക്കും. വീഡിയോ കോളിനു വേണ്ടി പുതിയ ബട്ടണാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നത്. ഈ ബട്ടണ്‍ ഉപയോഗിച്ച് കണക്ഷന്‍ നഷ്ടമാകാതെ വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സാധിക്കും.

നിലവില്‍ വോയ്‌സ് കോള്‍ കട്ട് ചെയ്യാതെ വീഡിയോ കോള്‍ ലഭ്യമാക്കുകയില്ല. പുതിയ സംവിധാനം വഴി വോയ്‌സ് കോള്‍ കട്ട് ചെയ്യാതെ വീഡിയോ കോള്‍ നടത്താന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ വീഡിയോ കോളിലേക്ക് മാറാനുള്ള പുതിയ ബട്ടന്‍ ഉണ്ടാകും.

വോയ്‌സ് കോള്‍ നടത്തുന്ന വേളയില്‍ ഈ ബട്ടണ്‍ അമര്‍ത്തണം. അതിനു ശേഷം മറുവശത്തുള്ള വ്യക്തി വീഡിയോ കോള്‍ റിക്വസ്റ്റ് അംഗീകരിക്കണം. എന്നാല്‍ മാത്രമേ വീഡിയോ കോള്‍ സാധ്യമാകൂ.

Latest Stories

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്