പഴയ മോഡലുകളോട് വിട പറയാന്‍ ഒരുങ്ങി ആപ്പിള്‍

ലോകപ്രശസ്ത മൈാബൈല്‍ ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. നിരന്തരമായി ആപ്പിള്‍ ഫോണുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി പരാതികള്‍ വന്നിരുന്നു. ഇതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ ആപ്പളിനെ പ്രേരിപ്പിച്ചത്. പലരും പരാതിപ്പെട്ടത് ആപ്പളിനു ഉണ്ടാകുന്ന അപ്രതീക്ഷത ഷട്ട്ഡൗണ്‍, ബാറ്ററിയുടെ പ്രശ്‌നങ്ങള്‍ ഇവയെ സംബന്ധിച്ചായിരുന്നു.

ഇതിനു പരിഹാരം കണ്ടെത്താനായി കമ്പനി കഴിഞ്ഞ വര്‍ഷം പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ പ്രശ്‌നം പരിഹരിക്കാനായി സാധിച്ചില്ല. പഴയ മോഡലുകളില്‍ മാത്രമാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നത്. ഇതേ തുടര്‍ന്നാണ് പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്.

പുതിയ മോഡലുകളായ ഐ ഫോണിന്റെ പുതിയ വെര്‍ഷനുകളായ ഐ ഫോണ്‍ 6,6 എസ്, എസ് ഇ തുടങ്ങിയവയില്‍ പുതിയ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹരമായി. ആപ്പിളിന്റെ ഫോണുകളെ സംബന്ധിച്ച് നിരന്തരമായി പരാതികള്‍ വരുന്നത് കൊണ്ടാണ് കമ്പനിയുടെ പുതിയ ഫോണുകള്‍ വിപണിയില്‍ ശോഭിക്കാത്തതെന്ന വിമര്‍ശനത്തിനും പരിഹാരം കാണാന്‍ പുതിയ നടപടി കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു