ഒരു ഭാഗ്യശാലിക്ക് 100089 , പത്തോളം പേർക്ക് വിമാന ടിക്കറ്റ്, ഞെട്ടിച്ച് ഇന്ത്യൻ താരത്തിന്റെ ഓഫർ; കാരണം നീരജ് ചോപ്ര

ഈ വർഷത്തെ ഒളിമ്പിക്സിൽ ആദ്യ സ്വർണ മെഡൽ നേടാൻ ഒരുങ്ങി നീരജ് ചോപ്ര. ഇന്നലെ നടന്ന ജാവലിൻ ത്രോ ക്വാളിഫിക്കേഷനിൽ എറിഞ്ഞ ആദ്യ ത്രോയിൽ തന്നെ 89.34 ഡിസ്റ്റൻസിൽ റേക്കോഡ് നേട്ടം കൈവരിച്ച് രാജകീയമായിട്ടാണ് നീരജ് ഫൈനലിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ തവണ നടന്ന ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്കായി മിന്നും പ്രകടനം നടത്തി ഗോൾഡ് മെഡൽ നേടിയതും നീരജ് ചോപ്രയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം റിഷബ് പന്ത്, നീരജ് ചോപ്ര സ്വർണം നേടുന്നതിന് പറ്റി ട്വീറ്റ് ചെയ്തിരിക്കുകയാണ്.

റിഷബ് പന്ത് പറയുന്നത് ഇങ്ങനെ:

നീരജ് ചോപ്ര നാളെ സ്വർണം നേടിയാൽ. ട്വീറ്റിലേക്ക് ലൈക്കും ഏറ്റവും കൂടുതൽ കമൻ്റ് ചെയ്യുകയും ചെയ്യുന്ന ഭാഗ്യശാലിക്ക് ഞാൻ 100089 രൂപ നൽകും. ബാക്കി വരുന്ന ആദ്യ 10 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റും ലഭിക്കും. എന്റെ സഹോദരൻ നീരജിന്‌ വേണ്ടി ഇന്ത്യയിൽ നിന്നും, പുറത്ത് നിന്നും സപ്പോർട്ടുകൾ കൊടുക്കാം” റിഷബ് പന്ത് ട്വീറ്റ് ചെയ്യ്തു.

ഈ വർഷത്തെ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരമാണ് നീരജ് ചോപ്ര. അദ്ദേഹത്തിന് വാശിയേറിയ മത്സരം കൊടുക്കാൻ കെല്പുള്ള ജർമനിയും, പാകിസ്ഥാനും ഒപ്പത്തിനുണ്ട്. നിലവിൽ ശ്രീലങ്കൻ പര്യടനത്തിന്റെ തയ്യാറെടുപ്പുകളിൽ ഇന്ത്യൻ ടീമിന്റെ കൂടെയാണ് റിഷബ് പന്ത് ഉള്ളത്. നീര്ജും പന്തും സുഹൃത്തുക്കൾ കൂടെയാണ്. നാളെ ആണ് ഒളിമ്പിക്സിലെ ജാവലിൻ ത്രോ ഫൈനൽ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍