നിന്റെ സമയം കഴിഞ്ഞു, ഞങ്ങൾക്ക് നിന്നെ ആവശ്യമില്ല; ദുരന്തമായ അവന് ഇനി അവസരങ്ങൾ കൊടുക്കരുത്; സൂപ്പർതാരത്തിനെതിരെ റയൽ മാഡ്രിഡ് ആരാധകർ

ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫസ്റ്റ് ലെഗ് സെമിയിൽ ഡാനി കാർവാജലിന്റെ മോശം പ്രകടനത്തിന് റയൽ മാഡ്രിഡ് ആരാധകർ കലിപ്പിലാണ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവിയെറ്റ് വാങ്ങിയത്.

ആദ്യ പകുതിയിൽ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും ബെന്‍സെമയും വിനീഷ്യസും അടങ്ങുന്ന സൂപ്പര്‍ താരനിര റയല്‍ മാഡ്രിഡിനായി കളത്തിൽ ഇറങ്ങിയെങ്കിലും കാര്യമായ ഒന്നും ചെയ്യാനായില്ല എന്നതാണ് സങ്കടകരമായ കാര്യം. അതേസമയം സൂപ്പർതാരങ്ങൾ പലരും ഇല്ലാതിരുന്നിട്ടും കൃത്യമായ തന്ത്രത്തോടെ ഇറങ്ങിയ ബാഴ്‌സ റയലിനെ സാന്റിയോഗയിൽ വരിഞ്ഞുകെട്ടി.

ഏപ്രിൽ 6 നാണ് അടുത്ത ലെഗ് മത്സരം. സ്വന്തം മൈതാനത്ത് നടക്കുന്ന ആ ലെഗിൽ വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ടീമിനെ ഈ വിജയം സഹായിക്കുമെന്ന് ഉറപ്പാണ്. ഡാനി കാർവാജലിന്റെ മോശം പ്രകടനമാണ് റയൽ ആരാധകരെ ഏറ്റവും കൂടുതൽ നിരാശപെടുത്തിയത്.

കാർവഹൽ 90 മിനിറ്റും കളിച്ചതിൽ തന്നെ ആരാധകർ അസ്വസ്ഥനായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും താരത്തിന് കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല. 31 വയസ്സുകാരനിൽ നിന്ന് ഇത് തീർച്ചയായും മോശം പ്രകടനമായിരുന്നു.

താരത്തിന് ഇപ്പോൾ ശരാശരിനിലവാരം പോലുമില്ലെന്ന് ഒരു ആരാധകൻ അവകാശപ്പെട്ടു. അവന് എഴുതി:

“ആൻസലോട്ടി പ്രശ്നമല്ല, കാർവാജലിനാൻ കുഴപ്പം.”

മറ്റൊരു ആരാധകൻ സ്പെയിൻകാരനെ ലോകത്തിലെ ഏറ്റവും മോശം കളിക്കാരൻ എന്ന് :

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ