മെസി ലോകകപ്പ് നീ ജയിച്ച് കാണും, പക്ഷെ ആളുകൾക്ക് ഇഷ്ടം എന്നെ തന്നേ; മറ്റൊരു റെക്കോർഡുമായി റൊണാൾഡോ

സൗദി ക്ലബ് അൽ നാസറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ഫുട്‍ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. പോർച്ചുഗീസ് സൂപ്പർ താരത്തിന് ലഭിച്ച ഗംഭീര സ്വീകരണം അതിന് സാക്ഷ്യം വഹിക്കുന്നു.ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യുന്നതായി അൽ നാസർ പ്രഖ്യാപിച്ചപ്പോൾ മുതൽ ഇതുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ ഒരുപാട് കാര്യങ്ങൾ ആളുകൾ സംസാരിക്കുന്നുണ്ട്.

എന്തായാലും ലോകകപ്പ് ഒന്നും ജയിച്ചില്ലെങ്കിലും തന്റെ റേഞ്ച് എന്താണെന്ന് ഫുട്‍ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുന്ന രീതിയിലാണ് ഇപ്പോൾ താൻ നിൽക്കുന്നത് എന്ന് റൊണാൾഡോ കാണിക്കുന്നു.തന്റെ പുതിയ ക്ലബ്ബുമായി സ്‌ട്രൈക്കറുടെ ഔദ്യോഗിക അവതരണം ലോകമെമ്പാടും വീക്ഷിക്കുകയും ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ കാഴ്ചകൾ നേടുകയും ചെയ്തു.അൽ നാസറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവതരണ ചടങ്ങ് “ലോകമെമ്പാടുമുള്ള 40 ചാനലുകളിൽ 3 ബില്യൺ വ്യൂസ്” എത്തിയതായി പത്രപ്രവർത്തകൻ പെഡ്രോ സെപ്പുലെഡ പറഞ്ഞു.

റൊണാൾഡോയെ സംബന്ധിച്ച് ആവേശകരമായ ഒരു ലോകകപ്പ് ഫൈനലിന്റെ കാഴ്ചക്കാറീ മറികടന്നുള്ള റെക്കോർഡ് സന്തോഷം നൽകുന്നതാണ്. അതും അത്ര പ്രശസ്തമല്ലാത്ത ലീഗിൽ പോയപ്പോൾ പോഴും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ