എന്തൊക്കെ ബഹളം ആയിരുന്നു ഡ്രാഗൺ കുഞ്ഞുങ്ങൾ, ബി ടീം, നെയ്മർ ഇല്ലെങ്കിലും നമ്മൾ പവർ...അവസാനം തോറ്റപ്പോൾ ഞങ്ങളുടെ എ ടീം ആയിരുന്നെങ്കിൽ കാണിക്കാമായിരുന്നു എന്ന ഡയലോഗ്.. ബ്രസീൽ എയറിൽ

ഇന്നലെ ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നു ബ്രസീലിന്റെ തോൽവി. വളരെ എളുപ്പത്തിൽ തോൽപ്പിക്കാൻ എന്ന ആത്മവിശ്വാസത്തിൽ തൻറെ ബി ടീമിനെ കാമറൂണിന് എതിരെ കളിക്കാൻ ഇറക്കി വിട്ട ബ്രസീൽ പരിശീലകന്റെ തന്ത്രം പാളിയപ്പോൾ ബ്രസീൽ ലോകകപ്പിലെ ആദ്യ പരാജയം ഏറ്റുവാങ്ങി.

കളി തുടങ്ങുന്നതിന് മുമ്പ് വരെ സേഫ് സോണിൽ ആയിരുന്നു ബ്രസീൽ. ടൂർണമെന്റിൽ ഇതുവരെ ഒരു ടീമും 3 മത്സരങ്ങൾ ജയിച്ചിരുന്നില്ല, ഞങളെ കൊണ്ട് അത് പറ്റും എന്ന ബ്രസീൽ ആരാധകരുടെ വിശ്വാസത്തിനാണ് കാമറൂൺ പണി കൊടുത്തത്. രണ്ടാം നിര ടീമ്മ് അവസരം കളഞ്ഞു കുളിച്ചപ്പോൾ കളിയുടെ അവസാനം ഏറ്റവും നല്ല അവസരം മുതലാക്കിയ കാമറൂൺ വിജയത്തോടെ ടൂർണമെന്റിൽ നിന്ന് മടങ്ങി.

ആദ്യ മത്സരം തോറ്റപ്പോൾ ബ്രസീൽ ആരാധകരുടെ ട്രോൾ ഏറ്റുവാങ്ങിയ അര്ജന്റീന ഫാൻസ്‌ ഇന്നലെ തോൽവി ആഘോഷിച്ചു. ഇന്ത്യയെ നിങ്ങളുറെ ഡ്രാഗൺ കുഞ്ഞുങ്ങൾ എന്ത്യേ , ബി ടീമിന്റെ തള്ള് തീർന്നെങ്കിൽ പോയി കിടന്ന് ഉറങ്ങുക എന്നതുൾപ്പടെ ട്രോളുകൾ നിരന്നത്‌.

ബ്രസീൽ ആരാധകർ പറയുന്നത്

പുതിയതാരങ്ങളെ വളർത്താൻ നോക്കും. അതിൽ തോൽവിക്കും ജയത്തിനും വലിയ കാര്യമില്ല. അല്ലാതെ പുതിയ കളിക്കാർക്ക് അവസരം കൊടുക്കാതെ സീനിയേഴ്സ് അല്ല വേണ്ടത്. ഗോളി അടക്കം മുഴുവനും ടീമും ചെയ്ഞ്ച് ചെയ്താണ് ഇന്നലെ കളിച്ചത്.

എന്ത് തന്നെ ആയാലും അടുത്ത കാലത്ത് ബ്രസീൽ തന്നെ നല്ല മാർജിനിൽ തോൽപ്പിച്ച ദക്ഷിണ കൊറിയയാണ്‌ അടുത്ത റൗണ്ടിൽ ബ്രസീലിന്റെ എതിരാളികൾ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ