ആരാധകനെ തടഞ്ഞു, ചൈനയില്‍ പൊലീസുകാരനെ ചാടിയിടിച്ച് റൊണാള്‍ഡോ

കഴിഞ്ഞ ദിവസം യുവന്റസ് പരിശീലന ക്യാമ്പില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ചൈനയിലുളള യുവന്റസ് ടീമിന്റെ പരിശീലകനം കാണാനെത്തിയ ഒരു ആരാധകന്‍ വേലികെട്ടുകള്‍ തകര്‍ത്ത് കളിക്കാര്‍ക്കിടയിലേക്ക് ഓടിയെത്തി. ഇതോടെ പാഞ്ഞെത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ആരാധകനെ കീഴടക്കുകയായിരുന്നു.

പിന്നീടാണ് നാടകീയ സംഭവങ്ങളുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ആരാധകനെ നിലത്തിട്ട് പൊതിഞ്ഞതോടെ പരിശീലിനത്തിലേര്‍പ്പെട്ടെ റൊണോള്‍ഡോ പാഞ്ഞെത്തി ഒരു ഉദ്യോഗസ്ഥന്റെ മേലേക്ക് ചാടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ റൊണാള്‍ഡോയാണെന്ന് കണ്ടതോടെ കൈയുയര്‍ത്തി സംയമനം പാലിക്കുകയായിരുന്നു.

റൊണാള്‍ഡോയാകട്ടെ ഹിഗ്വയ്ന്‍ അടക്കമുളള സഹതാരങ്ങളോട് പൊട്ടിച്ചിരിക്കുകയാണ് ആ പ്രവര്‍ത്തിക്ക് ശേഷം ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

https://twitter.com/JuveAddiction/status/1153681378271215616?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1153681378271215616&ref_url=https%3A%2F%2Fwww.caughtoffside.com%2F2019%2F07%2F23%2Fvideo-ronaldo-jumps-on-a-security-guard-after-a-supporter-invades-juventus-training-session-in-china%2F

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍