'ലയണൽ മെസി ദി വൺ ആൻഡ് ഒൺലി ലെജൻഡ്'; എംഎൽസിൽ വീണ്ടും അത്യുഗ്രൻ നേട്ടം

ലോക ഫുട്ബോളിൽ ലയണൽ മെസി എന്ന ഇതിഹാസം കൈവരിച്ച റെക്കോഡുകളും പുരസ്കാരങ്ങളും മറികടക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവമായി തീർന്നിരിക്കുകയാണ്. ഫുട്ബാളിന്റെ അവസാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും ചിലപ്പോൾ ഫോം ഔട്ട് ആയിരിക്കും അല്ലെങ്കിൽ അധികം മത്സരങ്ങൾ ഒന്നും കളിക്കാറില്ലായിരിക്കും. എന്നാൽ മെസിയുടെ കാര്യം നേരെ തിരിച്ചാണ്.

നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദം. അമേരിക്കൻ ലീഗിലും തകർപ്പൻ പ്രകടനമാണ് മെസി നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത താരമാണ് ലയണൽ മെസി. ഇപ്പോഴിതാ വീണ്ടും പുതിയ ഒരു പുരസ്‌കാരം കൂടെ അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

എംഎൽഎസ് സോക്കാർ ലീഗിലെ 2024 ഇലെ മികച്ച താരമായി ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്റർ മിയാമിക്ക് വേണ്ടി 21 ഗോളുകളും 17 അസിസ്റ്റുകളും താരം സ്വന്തമാക്കി.

ഫുട്ബോൾ ലയണൽ മെസിക്ക് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അദ്ദേഹം തന്റെ സ്വപ്‌നങ്ങൾ എല്ലാം തന്നെ നേടിയെടുത്തു. ഇനി യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി അർജന്റീനൻ ടീമിനെ ഭാവിയിലേക്ക് സജ്ജമാകുകയാണ് താരം ഇപ്പോൾ ചെയ്യുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ