കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജാഗ്രതെ; കാണികൾക്ക് നിർദേശവുമായി മാനേജ്‌മന്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റസും തമ്മിലുളള മത്സരമാണ് നടക്കാൻ പോകുന്നത്. പ്ലേയ് ഓഫ് സാധ്യത നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. 24 പോയിന്റുകളുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ കണികൾക്കുളള നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ഐഎസ്എൽ അധികൃതർ.

ശനിയാഴ്ച (15/02/25) സ്റ്റേഡിയം പരിസരത്ത് പൊതു പാർക്കിംഗ് ഉണ്ടായിരിക്കില്ല. മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെതിരായ മാച്ച് കാണുവാൻ എത്തുന്നവർ മറ്റ് പാർക്കിംഗ് സൗകര്യങ്ങൾ കണ്ടെത്താനോ പൊതുഗതാഗതം ഉപയോഗിക്കാനോ അറിയിക്കുന്നു.

ഇതൊരു താൽക്കാലിക നിയന്ത്രണം മാത്രമാണ്, അതിനാൽ വരുന്നവർ സമീപത്തുള്ള ഓഫ്-സൈറ്റ് പാർക്കിംഗ് സൗകര്യങ്ങൾ പരിഗണിക്കാൻ അഭ്യർത്ഥിക്കുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ