എമിലിയാനോ മാർട്ടിനെസ്സ് വേറെ ലെവൽ; ഫിഫയുടെ മികച്ച ഗോൾ കീപ്പർ പുരസ്‌കാരം അർജന്റീനൻ താരത്തിന് സ്വന്തം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം തന്റെ കരിയറിൽ ഉയർത്തിയ ഗ്രാഫ് വളരെ വലുതാണ്. ക്ലബ് ലെവലിൽ അദ്ദേഹം ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കുളള ഫിഫ പുരസ്കാരത്തിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ് ആണ്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എമിലിയാണോ ഫിഫയുടെ മികച്ച ഗോൾ കീപ്പറിനുളള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ വർഷം നടന്ന ബാലൺ ഡി ഓറിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും എമിലിയാനോ മാര്‍ട്ടിനസിനായിരുന്നു.

അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ സ്വപ്ന നേട്ടമായ ഫിഫ ലോകകപ്പ് നേടി കൊടുക്കാൻ നിർണായകമായ പങ്ക് വഹിച്ച താരമാണ് ഗോൾ കീപ്പർ എമിലിയാണോ മാർട്ടിനെസ്സ്. കൂടാതെ രണ്ട് കോപ്പ അമേരിക്കൻ ട്രോഫികളും, ഒരു ഫൈനലൈസിമ ട്രോഫിയും നേടാൻ എമിക്ക് സാധിച്ചിട്ടുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി