ഇന്ത്യന്‍ ഫുട്‌ബോള്‍ ഒക്ടോബറില്‍ തിരിച്ചു വരും, ആരാധകര്‍ക്ക് ശുഭവാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2020-21 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ് ഒക്ടോബറോടെ കിക്കോഫ് കുറിക്കാനുകുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

ഗാലറിയില്‍ കാണികള്‍ക്ക് പൂര്‍ണ വിലയ്ക്ക് ഏര്‍പ്പെടുത്തിയോ, ഭാഗിക നിയന്ത്രണത്തോടെയോ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 മഹാമാരിയുടെ അപ്പോഴത്തെ അവസ്ഥ അനുസരിച്ചായിരിക്കും തീരുമാനം കൈകൊള്ളുകയെന്നും ജനറല്‍ സെക്രട്ടറി കൂട്ടിചേര്‍ത്തു.

നേരത്തെ കഴിഞ്ഞ സീസണ്‍ സമാപനത്തോട് അടുക്കുന്നതിനിടെയാണ് കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചത് ഇതോടെ ഐഎസ്എല്‍ ഫൈനല്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു നടത്തിയത്.

മാര്‍ച്ചോടെ ഫുട്‌ബോള്‍ മത്സങ്ങളെല്ലാം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഐലീഗ് ജൂനിയര്‍ ലീഗുകള്‍ റദ്ദാക്കി സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു.

Latest Stories

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍