ഉള്ളത് പറയാമല്ലോ ആ താരത്തെ പ്രകോകിപ്പിക്കാൻ എനിക്ക് പേടിയാണ്, അങ്ങനെ ചെയ്താൽ അവൻ പണി തരും; സൂപ്പർ താരത്തെക്കുറിച്ച് സ്ലോവേനിയയുടെ പ്രതിരോധ ഭടൻ

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗൽ നേടിയിട്ടുള്ളത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അവർ സ്വീഡനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആകട്ടെ ഇന്നലെ നടന്ന മത്സരത്തിൽ കളിച്ചതും ഇല്ല.

അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ. സ്ലൊവേകിയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ. ഈ മത്സരത്തെക്കുറിച്ച് സ്ലോവേനിയ താരമായ മിഹ ബ്ലാസിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ പ്രകോപിപ്പിക്കുകയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

” തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള താരത്തിനെതിരെ കളിക്കാൻ ആരും ആഗ്രഹിക്കും. അത്ര മികച്ച താരമാണവൻ. അവനെതിരെ കളിക്കാൻ ഉറങ്ങുമ്പോൾ ഞാൻ അദ്ദേഹത്തെ പ്രകോകിപ്പിക്കാൻ ശ്രമിക്കില്ല. അങ്ങനെ ശ്രമിച്ചാൽ അവൻ ഗോളടിച്ച് പ്രതികാരം വീട്ടും. അല്ലെങ്കിൽ അവൻ നോർമൽ ആയി മാത്രമാണ് കളിക്കുക “എതിരാളി പറയുന്നു.

ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോയെ സംബന്ധിച്ച് അടുത്ത വര്ഷം നടക്കുന്ന യൂറോ കപ്പ് കളിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.

Latest Stories

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി