പന്തിനെ പോലെ കഴിവുള്ള താരത്തെ ഒഴിവാക്കാൻ പറയാൻ തന്നെ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു, അവനെ ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാൻ പാടില്ല; പന്തിനെ അനുകൂലിച്ച് കോഹ്‌ലിയുടെ പരിശീലകൻ

ഋഷഭ് പന്തിനെ തന്റെ സ്വാഭാവിക കളി കളിക്കാൻ ടീം ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റിൽ ഉത്തരവാദിത്തം ഭാരപ്പെടുത്തരുതെന്നും മുൻ ഡൽഹി ക്രിക്കറ്റ് താരവും വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകനുമായ രാജ്കുമാർ ശർമ്മ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറ്റ്-ബോൾ ക്രിക്കറ്റിൽ താരം ഫോം ഇല്ലാതെ പാടുപെടുകയാണ്. പക്ഷേ, വെള്ള ജേഴ്സിയിൽ മികച്ച പ്രകടനം തുടരുന്ന പന്ത് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റ് മത്സരത്തിലും നടന്ന മികച്ച ഫോമിൽ ആയിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിന്റെ പങ്കിനെക്കുറിച്ച് രാജ്കുമാർ ശർമ്മയ്ക്ക് പറയാനുള്ളത് ഇതാണ്:

“റിഷഭ് പന്തിന്റെ ഷോട്ടുകൾ ബൗണ്ടറി വര കടക്കുമ്പോൾ ആളുകൾ അവനെ മാച്ച് വിന്നർ എന്ന് വിളിക്കും. എന്നാൽ ഔട്ട് ആകുമ്പോൾ ആളുകൾ അവനെ നിരുത്തരവാദപരമായി കളിക്കുന്നവർ എന്ന് വിളിക്കുന്നു. നിങ്ങൾക്ക് ഇത്തരമൊരു സ്ട്രോക്ക് പ്ലെയർ ഉള്ളപ്പോൾ, നിങ്ങൾ അവസരം വിനിയോഗിക്കണമെന്ന് എനിക്ക് തോന്നുന്നു. അവൻ അവന്റെ സ്വാഭാവിക കളി കളിക്കട്ടെ, ഉത്തരവാദിത്തത്തോടെ കളിക്കാൻ അവനെ നിർബന്ധിക്കുന്നതിൽ അർത്ഥമില്ല, അവനെ സ്വതന്ത്രനായി വിടുക.”

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു