ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

ഈ വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിന് മുൻപുള്ള സൗഹൃദ മത്സരത്തിൽ നിന്നും പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്. പരിക്ക് കാരണം വിശ്രമത്തിൽ തുടരുന്ന പോർച്ചു​​ഗലിന്റെ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ ടീമിൽ ഇടംപിടിച്ചില്ല. റോണോയ്ക്ക് പകരക്കാരനായി ബ്രാഗ മുന്നേറ്റനിര താരം റിക്കാർഡോ ഹോർട്ട ടീമിലേക്ക് തിരികെയെത്തി.

കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്‌കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ച സൂപ്പര്‍ താരത്തിനു വിശ്രമം വേണ്ടി വരുമെന്നും പരിശീലകന്‍ കൂട്ടിച്ചേർത്തു.

മെക്‌സിക്കോ, യുഎസ്എ ടീമുകള്‍ക്കെതിരെയാണ് പോര്‍ച്ചുഗല്‍ സൗഹൃദ പോരാട്ടത്തിനൊരുങ്ങുന്നത്. ഈ മാസം 29നാണ് മെക്‌സിക്കോയ്‌ക്കെതിരായ പോരാട്ടം. ഏപ്രില്‍ ഒന്നിന് യുഎസ്എയുമായും പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും.

Latest Stories

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ