റോഡ് സേഫ്റ്റി ലോക സീരീസ് പൊല്ലാപ്പായോ?; സച്ചിന് പിന്നാലെ യൂസഫ് പഠാനും കോവിഡ്

സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ യൂസഫ് പഠാനും കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും യൂസഫ് പഠാന്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും യൂസഫ് ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് തനിക്ക് കോവിഡ് പിടിപെട്ട കാര്യം സച്ചിന്‍ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് യൂസഫിനും കോവിഡ് സ്ഥിരീകരിച്ചത്.

Yusuf Pathan Who Played With Sachin Tests Corona Positive - Gulte

റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു എന്നത് ഇവിടെ വലി ആശങ്കയ്ക്ക് കാരണമായിരിക്കകയാണ്. സച്ചിനും, പഠാന്‍ സഹോദരങ്ങള്‍ക്കും പുറമെ, സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിങ്ങനെ പല പ്രമുഖ മുന്‍ ഇന്ത്യന്‍ താരങ്ങളും ടീമിന്റെ ഭാഗമായിരുന്നു.

റായ്പൂരിലായിരുന്നു റോഡ് സേഫ്റ്റി ലോക സീരീസ് നടന്നത്. മാര്‍ച്ച് 21 ന് നടന്ന ഫൈനലില്‍ ശ്രീലങ്കന്‍ ലെജന്‍ഡ്സിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ലെജന്‍ഡ്സ് കിരീടം ചൂടിയിരുന്നു.

Latest Stories

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്