ഒരു ദിവസത്തിന്റെ ഗ്യാപ് പോലും ഇല്ലല്ലോടെ, 24 മണിക്കൂറിനിടെ പാക് താരം പുറത്തായത് നിരവധി തവണ; നാണക്കേടിന്റെ ക്രിക്കറ്റ് റെക്കോഡ്

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മൽ ആരും ആഗ്രഹിക്കാത്ത ഒരു റെക്കോഡിന് ഉടമയാണ്. ക്രിക്കറ്റ് ചരിത്രത്തിൽ 24 മണിക്കൂറിനിടെ മൂന്ന് തവണ പുറത്താകുന്ന താരമെന്ന റെക്കോർഡാണ് ഉമറിന് ഉള്ളത്. ഇങ്ങനെ ഒരു റെക്കോർഡ് ഭാവിയിലും തകർക്കപെടാൻ സാധ്യതകൾ കാണുന്നില്ല

ഇംഗ്ലണ്ടിനെതിരെ ഷാർജയിൽ നടന്ന മത്സരത്തിൽ അക്മൽ ആദ്യം പുറത്താകുന്നത്. ഒമ്പത് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇരു ടീമുകളും 20 ഓവറിൽ 154 റൺസ് നേടിയതിനാൽ ട്വന്റി20 മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

എലിമിനേറ്ററിൽ അക്മലിനെ ബാറ്റിംഗിന് അയച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ജോർദാനാണ്പുറത്താക്കിയത്. ഈ മത്സരത്തിൽ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. എന്നിരുന്നാലും, ഏഴ് ഓവറിൽ ജെയിംസ് വിൻസും വോക്‌സും തമ്മിലുള്ള 60 റൺസിന്റെ കൂട്ടുകെട്ട് 154 എന്ന മാന്യമായ സ്‌കോറിലെത്താൻ ടീമിനെ സഹായിച്ചു.

ഈ മത്സരം സൂപ്പർ ഓവറിലും അങ്ങനെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇംഗ്ലണ്ട് വിജയിച്ചു. ഈ മത്സരത്തിന് ശേഷം അക്മൽ തന്റെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ചിറ്റഗോംഗ് വൈക്കിംഗ്സിന് വേണ്ടി കളിക്കാൻ ബംഗ്ലാദേശിലേക്ക് വിമാനം കയറി. ഈ മത്സരത്തിലും അക്മലിന് തന്റെ ഫോമിൽ എതാൻ സാധിച്ചില്ല. ഷാക്കിബ് അൽ ഹസന്റെ ഒരു പന്തിൽ അദ്ദേഹം പുറത്തായി.

എന്തായാലും 24 മണിക്കൂർ അതായത് 1 ദിവസത്തിനുള്ളിൽ പുറത്താവുക എന്നാൽ അപൂർവ റെക്കോർഡ് തന്നെയാണ്.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി