നീ ആരാടാ എന്റെ ബൗണ്ടറി തടയാൻ, ബോളറുടെ തലയ്ക്കടിച്ച ബാറ്റ്സ്മാൻ; ഇത് ക്രിക്കറ്റിന്റെ മറ്റൊരു മുഖം

മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാൽ മാന്യത വിട്ട് താരങ്ങൾ പെരുമാറിയ സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ക്രിക്കറ്റ് ലോകത്തെ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാരെ ഭീതിലാഴ്ത്തിയ സംഭവം ആയിരുന്നു പുറത്താക്കിയ ബൗളറോട് കലിപ്പ് തീർത്ത ബാറ്റ്സ്മാൻ ഗുണ്ടയാണോ എന്ന് സംശയം ഉണർത്തി .

അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ പുറത്തായ കലിപ്പില്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിച്ച് ബാറ്റ്സ്മാന്‍ വില്ലനായി . ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം നടന്നത് . അടിയില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഫീല്‍ഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വാർത്ത ആയിരുന്നു

സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ എന്നയാള്‍ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിന്റെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. ഉടന്‍ തന്നെ മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. ചെറിയ ഒരു മത്സരം ആയിരുന്നു എങ്കിൽ പോലും ഈ വാർത്ത ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ ഉണ്ടാക്കി.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു