INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇംഗ്ലണ്ടിനെതിരായ ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള തന്റെ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കിയുളള ടീമിനെയാണ് അദ്ദേഹം പങ്കുവച്ചത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുളള ശുഭ്മാന്‍ ഗില്ലിനെ അദ്ദേഹം തന്റെ ടീമിന്റെ നായകനാക്കിയില്ല. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര അവരുടെ തട്ടകത്തില്‍ ആരംഭിക്കുക.

മേയ് 20 നാവും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് ഗംതം ഗംഭീറും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെയും പുതിയ ക്യാപ്റ്റനെയും ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം എക്‌സിലൂടെയായിരുന്നു തന്റെ ടീമിനെ വസീം ജാഫര്‍ പങ്കുവച്ചത്. ഐപിഎലില്‍ മികച്ച ഫോമിലുളള സായി സുദര്‍ശനെ ഒഴിവാക്കിയ വസീം ജാഫര്‍ ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പങ്കുവച്ചത്.

വസീം ജാഫറിന്റെ ഇന്ത്യന്‍ ഇലവന്‍; യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ (vc), ശ്രേയസ് അയ്യര്‍/കരുണ്‍ നായര്‍, റിഷഭ് പന്ത്(w), രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ(c), മുഹമ്മദ് സിറാജ്, അഭിമന്യു ഈശ്വരന്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, അര്‍ഷ്ദീപ് സിങ്/പ്രസിദ്ധ് കൃഷ്ണ/ആകാശ്ദീപ്, വാഷിങ്ടണ്‍ സുന്ദര്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ