ഓസ്‌ട്രേലിയക്ക് ടോസ്, ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളുടെ അവസാനഘട്ട റിഹേഴ്സൽ ഇന്ന് ആരംഭിക്കുന്നു. പരിശീലന അത്ര സന്തോഷമില്ലാത്ത റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ ലക്‌ഷ്യം ജയം മാത്രം. ലോകകപ്പിന് മുമ്പ് ഇനി ഒരു തോൽവി ടീം താങ്ങില്ല. എന്തായാലും മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമ്മി കളിക്കുമെന്ന് വിചാരിച്ചെങ്കിലും അദ്ദേഹം ഇന്നും കളത്തിൽ ഇറങ്ങില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്താണ് അദ്ദേഹത്തെ ഇന്ന് കളത്തിൽ ഇറക്കാത്തത് എന്ന കാര്യത്തിൽ ഉത്തരമില്ല. എന്തിരുന്നാലും ഒരു പരിശീലന മത്സരം പോലും കളിക്കാതെ താരത്തെ ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നത് എന്തിനാണെന്ന് ആരാധകർ ചോദിക്കുന്നു.

ഓസ്‌ട്രേലിയൻ ടീമിൽ വാർണർ, ആദം സാമ്പ, വേഡ്, തുടങ്ങിയവർ കളത്തിൽ ഇറങ്ങുന്നില്ല. വാർണർ അടുത്ത മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ വെക്കുന്നത്,

ഇന്ത്യൻ ടീം: രാഹുൽ, വിരാട്, സൂര്യ, ഹാർദിക്, കാർത്തിക് (ഡബ്ല്യുകെ), അക്സർ, അശ്വിൻ, ഹർഷൽ, ഭുവി, അർഷ്ദീപ്.

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ