MI VS PBKS: ഞങ്ങൾ വിജയിച്ചതിന് ഒറ്റ കാരണമേ ഉള്ളു, ആ താരങ്ങളുടെ........: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് തോല്പിച്ച് ഐപിഎൽ ക്വാളിഫയറിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് പഞ്ചാബ് കിങ്‌സ്. ഇതോടെ ക്വാളിഫയറിൽ മുംബൈ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോക്ക് ഔട്ട് മത്സരങ്ങളിൽ മുംബൈക്ക് വിജയം അനിവാര്യമാണ്. പഞ്ചാബിനായി ബാറ്റിംഗിൽ ജോഷ് ഇന്ഗിലീസ് 42 പന്തുകളിൽ 73 റൺസും, പ്രിയാൻഷ് ആര്യ 35 പന്തുകളിൽ നിന്നായി 62 റൺസും നേടി ടീമിനെ വിജയിപ്പിച്ചു.

കൂടാതെ 16 പന്തിൽ 26 റൺസ് നേടി ശ്രേയസ് അയ്യരും തിളങ്ങി. മത്സരം വിജയികനയത്തിൽ വളരെ സന്തോഷം ഉണ്ടെന്നും, വിജയത്തിന്റെ പ്രധാന കാരണം താരങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതിനാലുമാണ് എന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” എല്ലാവരും ടീമിന് ആവശ്യമായ സമയത്ത് തങ്ങളുടെ മികവ് കാട്ടി. എന്ത് സിറ്റുവേഷൻ ആണേലും വിജയിച്ചേ തീരു എന്ന മൈൻഡ് സെറ്റിലാണ് ഞങ്ങൾ കളിച്ചത്. താരങ്ങളോടും മാനേജ്മെന്റിനോടും അതിന്റെ നന്ദി അറിയിക്കുന്നു. പരിശീലകനായ റിക്കിയാണ് ഈ വിജയത്തിന് കാരണം. എല്ലാ താരങ്ങളുടെയും വിശ്വാസം നേടിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. അത് കൊണ്ടാണ് മത്സരങ്ങൾ വിജയിക്കുന്നത്, ഈ റിലേഷൻഷിപ് ഇങ്ങനെ നിലനിർത്താൻ സാധിക്കണം” ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്