വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വച്ച മാച്ച് റഫറിയോട് ക്ഷോഭിച്ച് ഇന്ത്യന്‍ നായകന്‍

വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വച്ച മാച്ച് റഫറിയോട് ക്ഷോഭിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ടീം ഫോമിലേക്ക് വരുന്ന സാഹചര്യത്തിലായിരുന്നു മാച്ച് റഫറിയുടെ തീരുമാനമെന്നതാണ് നായകനെ ദേഷ്യം പിടിപ്പിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു സംഭവം.

നേരെത്ത മഴ മൂലം മത്സരം തടസപ്പെട്ടിരുന്നു. അതിനു പുറമെയാണ് വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വയ്ക്കാന്‍ മാച്ച് റഫറി തീരുമാനിച്ചത്. മാച്ച് റഫറി തീരുമാനം അറിയിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ വളരെ വേഗം കളി മതിയാക്കി ഡ്രസിങ് റൂമിലേക്ക് പോയി. സന്തോഷത്തോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മടങ്ങിയത് കണ്ട കോഹ്ലി റഫറിയായ ക്രിസ് ബ്രോഡിനോട് ചൂടായി.

വിരാട് കോഹ്ലി മാച്ച് റഫറി ക്രിസ് ബോഡിന്റെ തീരുമാനം ഇന്ത്യന്‍ ടീമിന്റെ ഫോമിനെ ബാധിക്കുമെന്നു അറിയിച്ചു. ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം, കോച്ച് രവി ശാസ്ത്രി എന്നിവരോടും കോഹ്ലി ഇതേക്കുറിച്ച് സംസാരിച്ചു.

Latest Stories

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍