സഞ്ജുവിന് ഈ ഗതി വരാൻ കാരണം ആ താരമാണ്, അതാണ് ടീമിൽ നിന്ന് ഇറങ്ങാൻ കാരണം: സുബ്രമണ്യ ബദ്രിനാഥ്

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കുപ്പിപ്പായത്തിൽ സഞ്ജു സാംസണെ കാണാൻ സാധിക്കില്ല എന്ന് ഉറപ്പായി. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുബ്രമണ്യ ബദ്രിനാഥ്.

സുബ്രമണ്യ ബദ്രിനാഥ് പറയുന്നത് ഇങ്ങനെ:

” റിയാൻ പരാഗാണ് സഞ്ജു ടീം വിടുന്നതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. പരാഗിനെ ക്യാപ്റ്റനായി പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിനെപ്പോരാൾ അവിടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്”

സുബ്രമണ്യ ബദ്രിനാഥ് തുടർന്നു:

” സഞ്ജു സിഎസ്‌കെയിലെത്തുകയാണെങ്കിൽ അത് എംഎസ് ധോണിക്ക് പകരമായിരിക്കും. ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ബാറ്ററാണ് സഞ്ജു. അഞ്ചാമതോ ആറമതോ കളിക്കേണ്ട ഒരു കളിക്കാരനല്ല സഞ്ജു. സിഎസ്‌കെയുടെ ടോപ് ഓർഡർ ശക്തമാണ്. ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്വാദ്, ഡെവാൽഡ് ബ്രെവിസ് എന്നിവർ സെറ്റാണ്. എനിക്ക് തോന്നുന്നില്ല മുംബൈ ഹർദിക്ക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്നും എത്തിച്ചത് പോലെ സി എസ്‌കെ ചെയ്യുമെന്ന്. ഇനി വന്നാലും അദ്ദേഹംത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ പറ്റുമോ എന്നുള്ളത് ഒരു ചോദ്യമാണ്” ബദ്രിനാഥ് പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്