6,6,6,6.. 31 പന്തില്‍ അവസാന 100, അമ്പരപ്പിച്ച രോഹിത്ത് ഷോ ഇങ്ങനെ

ധര്‍മ്മശാലയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നാണംകെടുത്തിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ മൊഹാലിയില്‍ ടീം ഇന്ത്യ കാത്തുവെച്ച ശിക്ഷ ഇത്ര കടുത്തതാണെന്ന് കരുതിക്കാണില്ല. രോഹിത്ത് ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടിയപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ നിരന്ന് തല്ലുവാങ്ങുകയായിരുന്നു.

153 പന്തില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയ ഇന്നിംഗ്‌സ്. മത്സരത്തിന്റെ 43ാം ഓവറില്‍ ലങ്കന്‍ ബൗളര്‍ ലക്മലിനെ രോഹിത്ത് നിര്‍ദാക്ഷിണ്യമാണ് ശിക്ഷിച്ചത്. നാല് സിക്‌സുകളാണ് രോഹിത്ത് ആ ഓവറില്‍ അടിച്ച് സ്വന്തമാക്കിയത്. ആ കാഴ്ച്ച കാണാം

115 പന്തിലാണ് രോഹിത്ത് അദ്യ 100റിലെത്തിയത്. പിന്നീട് വെറും 31 പന്തിലായിരുന്നു രോഹിത്ത് 200ല്‍ എത്തിയത്. അവസാന 108 റണ്‍സെടുത്തത് വെറും 38 പന്തിലായിരുന്നു. 135.94 ആയിരുന്നു രോഹിത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്.

രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി. ധവാന്‍ 68ഉം ശ്രേയസ് 88ഉം റണ്‍സാണ് സ്വന്തമാക്കിയത്.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ