നഗ്നചിത്രത്തിന് ഷമിയുടെ മറുപടി എത്തി, സല്യൂട്ടടിച്ച് ബി.സി.സി.ഐ

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ താനുമൊത്തുളള ഷമിയുടെ നഗ്നചിത്രം പുറത്ത് വിട്ടത്. ഒപ്പം ചില കുത്തുവാക്കുകളും ഹസന്‍ ജഹാന്‍ എഴുതിയിരുന്നു.

‘നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ ആയപ്പോള്‍ ഞാന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറ കൊണ്ട് സത്യത്തെ മൂടിവെയ്ക്കാനാകില്ല. മുതലക്കണ്ണീര്‍ മാത്രമേ എപ്പോഴും ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകള്‍ ഹസിന്‍ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും.’


എന്നാല്‍ തന്നെ വിടാതെ പിടികൂടുന്ന ഹസന്റെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിന് ഷമി മറുപടി കൊടുത്തത് മറ്റൊരു വിധത്തിലാണ്. കോവിഡ് വ്യാപനം നിമിത്തം ദുരിതത്തിലായ അതിഥി തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചാണ് തന്നെ വിവാദങ്ങളൊന്നും പിടി കൂടിയിട്ടില്ലെന്ന് ഷമി പറയാതെ പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ തന്റെ വീടിനു സമീപം ദേശീയ പാതയോരത്ത് അതിഥി തൊഴിലാളികള്‍ക്കായി മാസ്‌കും ഭക്ഷണവും വിതരണം ചെയ്യുന്ന മുഹമ്മദ് ഷമിയുടെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്‍എച്ച് 24നു സമീപം പ്രത്യേകം സ്റ്റാളൊരുക്കിയാണ് ഷമിയുടെയും കൂട്ടരുടെയും ജീവകാരുണ്യ പ്രവര്‍ത്തനം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ