നാണംകെട്ടത് ക്രിക്കറ്റ്; നിയന്ത്രണം വിട്ട് ഷാക്കിബ്!

ധാക്ക: മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ നിന്നും വീണ്ടും മോശം വാര്‍ത്തകള്‍. അപ്പീല്‍ നിരസിച്ചസിച്ചതിന് അമ്പയര്‍ക്കെതിരെ മുതിര്‍ന്ന താരം ഷാക്കിബ് അല്‍ ഹസന്‍ പൊട്ടിത്തെറിച്ചതാണ് വിവാദമാണ്. ധാക്ക ഡൈനാമൈറ്റ്‌സ്-കോമില്ല വിക്ടോറിയന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.

വിക്ടോറിയന്‍സ് താരമായ ഇമ്രു കൈസിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നരസിച്ചപ്പോഴായിരുന്നു ഷാക്കിബിന്റെ രോഷപ്രകടനം. ആ സമയം വിക്ടോറിയന്‍സിന് ജയിക്കാന്‍ 68 പന്തില്‍ 74 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

അമ്പയറോടുള്ള മോശം പെരുമാറ്റത്തിന് ഷാക്കിബിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ഒടുക്കേണ്ടിവന്നു. ഒപ്പം മൂന്ന് ഡീ മെറിറ്റ് പോയന്റുകളും ഷാക്കിബിനെതിരെ ചുമത്തി. നാലു ഡീ മെറിറ്റ് പോയന്റുകളായാല്‍ ഷാക്കിബിന് ഒറു മത്സര വിലക്ക് വരും. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഡൈനാമൈറ്റ്‌സിനായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് ഷക്കീബാണ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ