വാര്‍ണറുടെ ഏഴയലത്ത് എത്താനുള്ള യോഗ്യത രോഹിത്തിനില്ല, എന്നിട്ടും പലര്‍ക്കും അയാള്‍ രോഹിത്തിനും താഴെയാണ്!

അജ്മല്‍ നിഷാദ്

ഫാനിസം വെച്ചു ഇന്ത്യയില്‍ ഉള്ള പലരും ഡേവിഡ് വാര്‍ണര്‍ക്ക് മുകളില്‍ രോഹിത് ശര്‍മ്മയെ റേറ്റ് ചെയുന്നത് കണ്ടിട്ടുണ്ട്. ഇമ്പാക്ട് വൈസ് വാര്‍ണറുടെ അടുത്തൊന്നും രോഹിത് വരുമെന്ന് തോന്നിയിട്ടില്ല. രോഹിത്തിന്‍റെ പീക്ക് കണ്ട 2019 ലോകകപ്പില്‍ അടക്കം രോഹിത് ഇയാളെക്കാള്‍ കൂടുതല്‍ അടിച്ചത് കേവലം ഒരു റണ്‍ മാത്രം ആണ്.

വാര്‍ണര്‍ ആണേല്‍ 3 ഫോര്‍മാറ്റിലും ഓസ്ട്രേലിയ ന്‍ ടീമിന്റെ ഇമ്പോര്ടന്റ്‌റ് പ്ലയെര്‍, ടെസ്റ്റില്‍ 8000 റണ്‍സ് odi യില്‍ 140 ഇന്നിങ്‌സില്‍ നിന്ന് 6000+ t20 യില്‍ 2900 റണ്‍സ്. Ipl കേസ് എടുത്താല്‍ GOAT ലെവല്‍ ബാറ്റിംഗ് സ്റ്റാറ്റസ്.

ഇനി കപ്പ് ന്റെ കേസ് എടുത്താല്‍ SRH നെ ബാറ്റിംഗില്‍ പലപ്പോഴും ഒറ്റക്ക് ചുമലിലേറ്റി കപ്പ് അടിച്ച ക്യാപ്റ്റന്‍. ആ സീസണില്‍ ഇങ്ങേര്‍ അടിച്ചു കൂട്ടിയത് 850 നു അടുത്ത് റണ്‍സ്. ഇനി ഇന്റര്‍നാഷണല്‍ T20 യില്‍ ആദ്യമായി ഓസ്ട്രേലിയ ലോകകപ്പ് അടിക്കുമ്പോള്‍ ടൂര്‍ണമെന്റ് ലെ ടോപ് റണ്‍ ഗേറ്റര്‍. ODI WC വിന്നര്‍. അങ്ങനെ രോഹിത്തിനെ കൊണ്ട് ആകാത്ത ഒരുപാട് ഒരുപാട് കിടിലന്‍ അച്ചീവ്‌മെന്റസ്.

കേവലം ഫാനിസം മാത്രം വെച്ചു പലരും രോഹിത്തിനെ ഇയാള്‍ക്കു മുകളില്‍ വാഴ്ത്തുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ വാര്‍ണര്‍ ഉണ്ടാക്കിയ ഇമ്പാക്ടിന്‍റെ അടുത്ത് പോലും രോഹിത്തിനു തന്റെ നാഷണല്‍ ടീമിനായി ഉണ്ടാക്കാന്‍ ആയിട്ടില്ല എന്നതാണ് സത്യം.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍

ജീവന് ഭീഷണി, പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി

IPL UPDATES: ഒരു പരിക്ക് തീർന്നിട്ട് ഇങ്ങോട്ട് വന്നത് അല്ലെ ഉള്ളു, അപ്പോഴേക്കും അടുത്തത്; ഇന്ത്യയുടെ പേസ് സെൻസേഷൻ ഐപിഎല്ലിൽ നിന്ന് പുറത്ത്; വിമർശനം ശക്തം

BABAR WORLD ELEVEN: എന്റെ കണക്കിൽ ബുംറയും കോഹ്‌ലിയും ബെസ്റ്റ് അല്ല, ടി 20 ഇലവനെ തിരഞ്ഞെടുത്ത് ബാബർ അസം; ഇന്ത്യയിൽ നിന്ന് രണ്ടുപേർ മാത്രം

'കള്ളവോട്ട് വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുക്കട്ടെ; പാര്‍ട്ടിക്ക് ഒന്നും പറയാനില്ല; പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണം'; ജി സുധാകരനെ പൂര്‍ണമായും തള്ളി സിപിഎം