സഞ്ജുവല്ല, ചെന്നൈയുടെ തുറുപ്പ് ചീട്ട് ഋതുരാജ് ഗെയ്ക്വാദാണ്: രവിചന്ദ്രൻ അശ്വിൻ

ഒടുവിൽ കാത്തിരിപ്പിന് അവസാനം. ഐപിഎൽ 2026 നു നാളെ കോടി കയറും. മാർച്ച് 28 മുതൽ മെയ് 31 വരെയാണ് ടൂർണമെന്റ്. ഇത്തവണ കപ്പ് നേടാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ചേർന്നതോടെ ആരാധകർ ആവേശത്തിലാണ്.

രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സിഎസ്കെയിൽ എത്തുന്നത് ടി20 ലോകകപ്പിൽ‌ നടത്തിയ മിന്നും പ്രകടനത്തിന് ശേഷമാണ്. ടി20 ലോകകപ്പിലെ താരമായി മാറിയ സഞ്ജു സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇത്തവണ സഞ്ജു വന്നെങ്കിലും സിഎസ്കെ യുടെ തുറുപ്പുചീട്ട് റുതുരാജ് ഗെയ്ക്വാദ് തന്നെയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

‘സിഎസ്കെയുടെ നിലവിലെ ബെസ്റ്റ് ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക്വാദാണ്. അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് അവന്റെ ടീമിലെ റോൾ. അവൻ ആംഗർ റോളിലേക്ക് മാറുമ്പോൾ മറ്റുള്ളവർ ആക്രമണ ക്രിക്കറ്റ് കളിക്കാനാവും സിഎസ്കെ പദ്ധതിയിടുക. അതുകൊണ്ടാണ് അവൻ എല്ലാ സീസണിലും നിരവധി റൺസ് നേടുന്നത്. ‘ അശ്വിൻ പറഞ്ഞു.

Latest Stories

റാംനാഥ് ഗോയങ്ക പുരസ്‌കാരം ഫൗസിയ മുസ്തഫയ്ക്ക്

റിയാൻ പരാഗിന് രാജാവിന്റെ പരിഗണനയാണ് ലഭിക്കുന്നത്, അതിനു പിന്നിൽ ഒരു കളിയുണ്ട്: കെ ശ്രീകാന്ത്

ഇതാണ് ഞങ്ങളുടെ ഹാർദിക്; ടി-20 ലോകകപ്പിൽ സഹായിച്ച വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി

പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കും, ഒരിക്കലും പിന്നോട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്

മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ചു; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കോൺഗ്രസ്കാർക്ക് ഇപ്പോൾ എന്നോട് : എം.എം. മണി

എടയാർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കളക്ടറുടെ നിർദേശം; മക്കളുടെ പഠന ചെലവ് കമ്പനി വഹിക്കണമെന്നും കളക്ടർ

കായംകുളം നിയമസഭാ മണ്ഡലം: ക്ഷേമ രാഷ്ട്രീയവും സംഘടനാ കരുത്തും വിധി നിശ്ചയിക്കുന്ന തീരദേശ-നഗര പോരാട്ടം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'; വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി